Thursday, 16 February 2017
Monday, 13 February 2017
INNOVATIVE WORK
PROJECTOR ( Working Model)
PRINCIPLE : A POWERFUL BEAM OF LIGHT THROUGH THE TRANSPARENT SLIDE IMAGE IS FOCUSED BY A CONVEX LENS TO PRODUCE AN IMAGE ON A SCREEN.
Last teaching week
CONSCIENTIZATION PROGRAMME
Thursday, 2 February 2017
Teaching Week
Teaching week (23/01/2017- 28/01/2017)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വാർഷികം, യാത്രയയപ്പ് എൻഡോവ്‌മെന്റ് വിതരണം സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം
റിപ്പബ്ലിക് ദിനാഘോഷം
2017 ജനുവരി 26 ന് ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ശ്രീ. തൊടിയൂർ രാമചന്ദ്രൻ ( വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക്, കൊല്ലം) റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
Tuesday, 24 January 2017
അയൽപക്ക യുവജന പാർലമെന്റും പരിസ്ഥിതി സെമിനാറും
അയൽപക്ക യുവജന പാർലമെന്റും
പരിസ്ഥിതി സെമിനാറും
19/01/2017 നു ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെയും സ്വദേശാഭിമാനി പബ്ലിക് ലൈബ്രറിയുടെയും GHSS PTA യുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ HM സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുമ ടീച്ചർ സെമിനാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആർ.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.