7/02/2017 ൽ ശൂരനാട് സ്കൂളിൽ Conscientization programme നടത്തി. പ്രോഗ്രാം സ്വാഗതം ആശംസിച്ചത് സന്ദീപ് സാർ ആയിരുന്നു. പരിപാടിയുടെ അധ്യക്ഷ ശൂരനാട് സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. മായ ടീച്ചർ ആയിരുന്നു. H.M ശ്രീ. ഷൗക്കത് സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. മില്ലത്ത് കോളേജ് ലക്ചറർ ശ്രീ. സന്തോഷ് സാർ ആണ് അവബോധ ക്ലാസ് എടുത്തത്. "മദ്യാസക്തിയും പൊലിയുന്ന കൗമാരവും" എന്ന വിഷയത്തിലാണ് ക്ലാസ് എടുത്തത്. ശ്രീലക്ഷ്മി ടീച്ചർ ലഹരി വിരുദ്ധ പ്രതിഞജ പറഞ്ഞു കൊടുത്തു. ഞാൻ ആയിരുന്നു ക്ലാസ് അവലോകനം നടത്തിയത്. ശ്രീ. അമ്പിളി ടീച്ചർ നന്ദി പറഞ്ഞു.
BED ട്രെയിനിങ് ദിവസങ്ങളിലെ നല്ല ഒരു ദിവസമായിരുന്നു ഇന്ന്. കുട്ടികൾക്കു പ്രയോജനപ്രദമായ ഒരു ക്ലാസ് സംഘടിപ്പിക്കാൻ സാധിച്ചു .
സ്കൂൾ സൗകര്യങ്ങൾ കുറവായതിനാൽ കുറച്ചു കുട്ടികളിലേക്ക് മാത്രം ഒതുങ്ങിപോയി . എങ്കിലും അവരിലൂടെ മറ്റു കുട്ടികളിലേക്കും വിവരങ്ങൾ കൈമാറുമെന്ന ശുഭപ്രതീക്ഷയോടെ ഞങ്ങൾ മടങ്ങി.
No comments:
Post a Comment