അയൽപക്ക യുവജന പാർലമെന്റും
പരിസ്ഥിതി സെമിനാറും
19/01/2017 നു ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെയും സ്വദേശാഭിമാനി പബ്ലിക് ലൈബ്രറിയുടെയും GHSS PTA യുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ HM സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുമ ടീച്ചർ സെമിനാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആർ.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
No comments:
Post a Comment