2017 ജനുവരി 26 ന് ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ശ്രീ. തൊടിയൂർ രാമചന്ദ്രൻ ( വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക്, കൊല്ലം) റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
Thursday, 2 February 2017
Tuesday, 24 January 2017
അയൽപക്ക യുവജന പാർലമെന്റും പരിസ്ഥിതി സെമിനാറും
അയൽപക്ക യുവജന പാർലമെന്റും
പരിസ്ഥിതി സെമിനാറും
19/01/2017 നു ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെയും സ്വദേശാഭിമാനി പബ്ലിക് ലൈബ്രറിയുടെയും GHSS PTA യുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ HM സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുമ ടീച്ചർ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആർ.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
Sunday, 22 January 2017
CONTACT PROCESS
The process can be divided into five stages
1. Combining of sulfur and oxygen (O2) to form sulfur dioxide.
2. Purifying the sulfur dioxide in a purification unit.
3. Adding an excess of dioxygen to sulfur dioxide in the presence of the catalyst Vanadium pentoxide, under temperature 450 °C and pressure of 1-2 atm.
Teaching week
Friday, 13 January 2017
ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം
എട്ടാം ക്ലാസ്സിൽ ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം പഠിപ്പിക്കാൻ ഉണ്ടായിരുന്നു. മുൻപ് ഉള്ള പാഠഭാഗങ്ങളെക്കാൾ പ്രയാസകരമായിരുന്നു ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം കുട്ടികളെ പഠിപ്പിച്ചപ്പോൾ. ഓരോ കുട്ടികളും സയൻസ് ഡയറിയിൽ വരയ്ക്കുന്ന ചിത്രങ്ങൾ നോക്കി കറക്ട് ചെയ്യേണ്ടി വന്നു. PPT സ്ലൈഡ്സ് ഉപയോഗിച്ചു കുട്ടികളെ ചിത്രങ്ങൾ കാണിച്ചു. പിന്നീട് കുട്ടികളെ ബോർഡിൽ ചിത്രം വരച്ചു കാണിച്ചു. കുട്ടികൾക്ക് വരയ്ക്കാൻ നല്ല താല്പര്യം ഉണ്ടായിരുന്നു.
Wednesday, 11 January 2017
Teaching Week 11/01/2017
കുട്ടികളെ ലാപ്ടോപ് ഉപയോഗിച്ചാണ് ഹേബർ പ്രക്രിയയും അമ്മോണിയയുടെ വ്യവസായിക നിർമ്മാണവും പഠിപ്പിച്ചത് . കുട്ടികൾക്കു പഠിക്കാൻ കുറച്ച ബുദ്ധിമുട്ടുള്ളതായി തോന്നിയതിനാൽ ഫ്രീ പീരീഡുകൾ അതെ പാഠഭാഗം തന്നെ പഠിപ്പിച്ചു . ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം ചാർട്ടിൽ വരച്ചു കാണിക്കുകയും ആക്ടിവിറ്റി കാർഡ് ഉപയോഗിച്ച് കുട്ടികളെ കൊണ്ട് തന്നെ വരപ്പിക്കുകയും ചെയ്തു. സ്കൂളിലെ സയൻസ് ടീച്ചേഴ്സ് എല്ലാ നിർദേശങ്ങളും തരുന്നുണ്ടാരുന്നു. അതിനാൽ ക്ലാസ്സിൽ ആത്മവിശ്വാസത്തോടെ നില്ക്കാൻ സാധിച്ചു .