Monday, 14 November 2016

നവംബർ -14 ശിശുദിനം




                                 നവംബർ -14   ശിശുദിനം 

 
 
                                
 
 
 കുട്ടികളുടെ  ചാച്ചാജിയായ  ജവഹർലാൽ നെഹ്രുവിന്റെ    ജന്മദിനമാണ്  ശിശുദിനമായി  ആചരിക്കുന്നത്.
1947 -ൽ   സ്വാതന്ത്രം ആയതുമുതൽ  1964 - നു   ആന്തരിക്കുന്നത് വരെ അദ്ദേഹം  ഇന്ത്യയുടെ  പ്രധാനമന്ത്രിയായി തുടർന്നു.

 

  നെഹ്രുവിന്റെ  ജീവിതത്തിലൂടെ

 

1889 -   നവംബർ  14 ,  അലഹബാദിൽ ജനിച്ചു .

1905 -   ഉപരിപഠനത്തിനു ഇംഗ്ലണ്ടിലേക്ക് 

1912 - ബാരിസ്റ്റർ  പരീക്ഷ പാസ്സായി ഇന്ത്യയിൽ തിരിച്ചെത്തി , അലഹബാദിൽ     ഹൈക്കോടതിയിൽ  പ്രാക്ടീസ്  ആരംഭിച്ചു.                                                              

1912       -  അലഹബാദിൽ ആദ്യമായി  പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു 

  1916 -    ഗാന്ധിജിയെ കണ്ടുമുട്ടുന്നു.  കമലാ കൗളുമായി  വിവാഹം.

  1917  - ഏകപുത്രി  ഇന്ദിരാ പ്രിയദർശിനിയുടെ  ജനനം 

  1921 - ദേശിയ പ്രസ്ഥാനത്തിന്റെ  ഭാഗമായി ആദ്യമായി അറസ്റ്റ് കൈവരിക്കുന്നു.

   1924-  കോൺഗ്രസ്  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

   1929 -  കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

   1930 -     സിവിൽ  ആന്ജ    ലംഘനവും  അറസ്റ്റും 

   1934 -  ലോകചരിത്രാവലോകനം   പ്രസിദ്ധീകരിച്ചു.

  1942   - ക്വിറ്റിന്ത്യ  സമരവും അറസ്റ്റും 

   1947 -സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി .

  1950  - ഇന്ത്യ റിപ്പബ്ലി ക്കാവുകയു നെഹ്‌റു  പഞ്ചവത്സരപദ്ധതി പ്രഖ്യാപിക്കുകയും   ചയ്തു 

    1964 - മെയ്  27  നു അന്തരിച്ചു  

 
 
 
 
 
 
 
 
 
 
 
 
 
 


No comments:

Post a Comment